#Fairbanks to #Coldfoot - Part 2 | ഫെയർബാങ്ക്സ് റ്റു കോൾഡ്ഫുട്ട് - അലാസ്കയിലേക്കൊരു #യാത്ര - ഭാഗം 2
ഫെയർബാങ്ക്സ് എന്ന നഗരത്തിൽ നിന്നും കാറിൽ 400 കിലോമീറ്ററോളം സഞ്ചരിച്ച് കോൾഡ് ഫൂട്ട് എന്ന ഗ്രാമത്തിൽ എത്തുക എന്നതാണ് ഇന്നത്തെ ലക്ഷ്യം. പോകുന്ന വഴിയിൽ, ആർക്ടിക് സർക്കിൾ (66.33 ഡിഗ്രി N) കടക്കുന്ന സ്ഥലത്തെ വിശേഷങ്ങളും, കോൾഡ് ഫൂട്ട് എന്ന സ്ഥലത്തിന്റെ വിശേഷങ്ങളും ഉൾപ്പടെ കാണാം.
വീഡിയോ അവസാനം വരെയും കാണൂ. സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ!
In this video, we drive all the way from Fairbanks to Coldfoot. On our way, we stop at the #Arctic Circle line! Watch the full video to see Coldfoot camp.
Please subscribe my channel!
Runtime 7 minutes 1 seconds