ആദ്യമേ കൈപ്പള്ളി അണ്ണനൊരു നന്ദി. പൊഹപ്പടം എങ്ങനെ എടുക്കാം എന്ന അണ്ണന്റെ പോസ്റ്റാണ് ഈ പടം പോസ്റ്റ് ചെയ്യാനുള്ള മൂലകാരണം. പക്ഷേ, അണ്ണന് പറഞ്ഞ റിമോട്ട് ഫ്ളാഷോ, ഒരു ട്രൈപ്പോടോ എനിക്കില്ല. എല്ലാം ഒപ്പിക്കലാണ്. എതിര്‍വശത്തെ ഫ്ളാഷായി ഉപയോഗിച്ചത് എന്റെ സോണി എറിക്സണ് കാമറയുടെ ലൈറ്റ് ആണ്. എന്നെ തല്ലല്ലും…
ഒരു കാര്യം പഠിച്ചാല്‍ പ്രായോഗികമായി ഒന്നു ശ്രമിച്ചു നോക്കുന്നത് നല്ലതല്ലേ?
Attributes: ഇതില്‍ എന്തെങ്കിലും ശരിയായിട്ടുണ്ടെങ്കില്‍ അത് കൈപ്പള്ളി അണ്ണനു ഡെഡിക്കേറ്റ് ചെയ്യുന്നു. തെറ്റായിട്ടുള്ളത് ഞാന്‍ ചെയ്തത്!