മഴ, സ്വപ്നം കണ്ട നാളുകള്‍… മരുഭൂമിയില്‍ മഴയുടെ പൂവനങ്ങള്‍ സ്വപ്നം കണ്ടു ഞാന്‍… മിഥ്യ എന്ന സത്യത്തിലേക്ക് ഉണരുമ്പോള്‍ സ്നേഹമെന്ന സ്വപ്നവും എന്റെ കയ്യില്‍ നിന്നും ഉതിരുന്നത് ഞാന്‍ അറിഞ്ഞു.