-
അവിടത്തെ യുക്തിവാദം അപലപനീയം
[I am writing this as my opinion on various blog posts and buzzes going around in regard with Sabarimala Mishaps.] – ശബരി മലയില്‍ മണ്ണിടിഞ്ഞു വീണു പണ്ടു കുറെ തീര്‍ഥാടകര്‍ മരിച്ചു. ഈ വര്‍ഷം വീണ്ടും കുറെ പേര് മരിച്ചു. ചിലര്‍ക്ക് പരാതി ഉണ്ട്. അവര്‍ ബസ്സിലും, ബ്ലോഗിലും ഒക്കെ ഉണ്ട്. അതില്‍ പലരും “യുക്തിവാദി” വേഷം ഇട്ടവരാന്. നായയുടെ വേഷം ഇട്ടാല്‍ കുരക്കണം എന്നാണല്ലോ! “എടോ, വിശ്വാസം […]