-
കീഴടിയിലെ ഗവേഷണത്തെ ആർക്കാണ് ഭയം?
കീഴടി എന്ന ഗ്രാമം പൊതുധാരയിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. തമിഴ്നാട്ടിലെ മദുരൈ-ശിവഗംഗൈ ജില്ലകളുടെ അതിർത്തിയിൽ സിലൈമൺ എന്ന ചെറുപട്ടണത്തിലെ ഒരു ഗ്രാമമാണ് കീഴടി. സംഘകാല കൃതികളായ നടുനെൽവാടൈ, അകനാനൂറ് തുടങ്ങി പല കൃതികളിലും മദുരൈയെയും ചുറ്റുവട്ടാരത്തെയും പറ്റി ഒരുപാട് കുറിപ്പുകൾ ഉണ്ട്. എന്നാൽ പലപ്പോഴും ഇന്നുള്ള മദുരൈ നഗരത്തിനോട് ഒത്തുപോകുന്നതല്ല ആ കുറിപ്പുകൾ. തിരുപ്പരംകുന്റ്രം മലയെ മയ്യമാക്കിയാൽ കിഴക്ക് വശത്താണ് മദുരൈ എന്ന് കൃതികൾ പറയുമ്പോൾ, ഇന്നത്തെ മദുരയും മീനാക്ഷിക്ഷേത്രവും വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നത് ചരിത്രകുതുകികൾക്ക് […]
-
കൊത്ത് പൊറോട്ട – തിരഞ്ഞെടുപ്പ് പെശൽ!
പ്രിന്റ് മീഡിയയാകട്ടെ, വിഷ്വൽ മീഡിയയാകട്ടെ, സോഷ്യൽ മീഡിയയാകട്ടെ… എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം തിരഞ്ഞെടുപ്പ് തന്നെ വിഷയം. എന്നാൽ പിന്നെ എന്റെ (അ)രാഷ്ട്രീയത്തിന്റെ രണ്ട് പൈസയും കൂടി ഇട്ടേക്കാം എന്ന് കരുതി.