-
എല്ലാം ഇതിന്റെ കൂടെ ഉള്ളത് തന്നെ…
ഒരു നാളില്‍ ജീവിതം എങ്ങും ഓടിപ്പോവില്ലഒരു നാള് വരും, ദുഃഖങ്ങള്‍ ഇല്ലാതാവാന്എത്ര കോടി കണ്ണീര് തുള്ളികള്‍ ഈ മണ്ണില്‍ വീണു…ഇന്നും ഭൂമിയില്‍ പൂ പൂക്കുന്നു! ഭൂമിയില്‍ വന്ന അന്നു മുതല്‍,ഒരു വാതില്‍ തേടി ഓടിക്കളിക്കുന്നുകണ്ണ് തുറന്ന് നോക്കിയാല്‍ പല പല കൂത്തുകള്കണ്ണടച്ചു വച്ചാല്‍… പോര്‍ക്കളത്തില്‍ പിറന്നു വീണ നമുക്ക് വന്നുപോയവയെ കുറിച്ച് എന്ത് ചിന്ത?കാട്ടില്‍ ജീവിക്കുന്ന നമുക്ക് മുള്ളുകളുടെ വേദന മരണമോ?ഇരുട്ടില്‍ നില്ക്കൂ… നിന്റെ നിഴല്‍ പോലും നിന്നെ വിട്ടു പിരിയും…നിനക്കു നീ മാത്രം തുണ എന്ന് […]