-
മിന്നുന്നതെല്ലാം പൊന്നല്ല
[അറിഞ്ഞില്ല പൊന്നെ ആരുമോട്ടു പറഞ്ഞുമില്ല! ഇത് 100-ആമത്തെ പോസ്റ്റ് ആണേ!!] മിന്നുന്നതെല്ലാം പൊന്നല്ല. ഷാന്റിലിയര്‍ ആകാം!! മദ്രാസ്, ടി നഗറിലെ ഒരു മലയാളി ഹോട്ടല്‍ ആയ സീ ഷെല്‍ സില് കണ്ടത്… ഫ്ലിക്കറില്‍ വലിയ സൈസ് കാണാം. ക്ലിക്കിയാല്‍ മതി! 🙂
-
പോണ്ടിച്ചേരിയിലെ പാര്‍ക്കില്‍ നിന്നും…
ഹായ്, നങ്കനല്ലൂരിലെ വീട്ടില്‍ ഫാനും നോക്കി കിടന്ന എനിക്ക് പെട്ടെന്നൊരു ബോധോദയത്തിന്റെ പേരില്‍ അടുത്ത റൂമില്‍ കിടന്ന പ്രേമനേം കൂട്ടി നേരെ വിട്ടു പോണ്ടി. പുതിയ ബൈക്കില്‍, ഈസ്റ്റ് കോസ്റ്റ് റോഡ് വഴി. ടോപ്പ് സ്പീഡ് ഹിറ്റ് 110കി.മീ/മണിക്കൂര്‍ (ഇന്ത്യയിലെ 110 കി മീ). 158 കി മീ താണ്ടാന്‍ ഞങ്ങള്‍ എടുത്ത സമയം ഒരു മണിക്കൂര്‍ 40 മിനിറ്റ്!! ഏകദേശം 300 ഓളം ഫോട്ടോസ് എടുത്തു. ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തുന്നതിന്നിടയില് കൊള്ളാം എന്ന് എനിക്ക് തോന്നിയ […]