സലിം കുമാറിന്റെ നൂറ് തകര്‍പ്പന്‍ ഡയലോഗുകള്‍………,….

സലിം കുമാറിന്റെ നൂറ് തകര്‍പ്പന്‍ ഡയലോഗുകള്‍………,….
അച്ഛന് : “നീ ശരിക്കും എന്ത് ജോലിയാ ചെയ്യുന്നത്?”
തികച്ചും ന്യായമായ ഒരു ചോദ്യം!
അച്ഛന് : “ഈ കമ്പൂട്ടര് പടിച്ചവന്മാരോക്കെ വലിയ ശമ്പളം ഒക്കെ വാങ്ങി കാണിക്കുന്ന പോരുകള്‍ക്ക് ഒരു അരമ്പാതവും ഇല്ലല്ലോ… നീയൊക്കെ ശരിക്കും എന്ത് ജോലിയാ ചെയ്യുന്നത്?”
അന്ടന്കാക്ക കൊണ്ടക്കാരീ
അച്ചുവെല്ല തൊണ്ടക്കാരീ
അയ്യാരെട്ടു പല്ലുക്കാരീ
അയിരമീനു കണ്ണുക്കാരീ
ടി രാജേന്ദ്രന് (ചെല്ല പേര്- കരടി)… എത്ര മലയാളികള്‍ക്ക് ഈ താരത്തെ കുറിച്ച് അറിയാം എന്നെനിക്ക് പിടിയില്ല… അറിയില്ലെങ്കില്‍, ഒരു വിത്താണെന്റെ പൊന്നേ… ഇന്നാ കണ്ടോ…
(എല്ലാം ചെറിയ ചെറിയ വീഡിയോകളാണ്… അധികം സമയം വേണ്ടി വരില്ല)
[youtube=http://www.youtube.com/watch?v=cD13JKuXDxs&w=480&h=385]
ആാാാാാാാ എന്നെ കൊല്ലൂൂൂ പ്ലീസ്…
[youtube=http://www.youtube.com/watch?v=nf2VZQhv7VU&w=480&h=385]
ഇത് കത്തി അല്ല… അറക്ക വാള്!
റംബം എന്ന് തിരുവനന്തപുരം ഭാഷയില്‍… അതാണ് കറക്റ്റ് വാക്ക്…
[youtube=http://www.youtube.com/watch?v=MKmp2IJdp_g&w=480&h=385]
തത്വം #7672
[youtube=http://www.youtube.com/watch?v=mf2VG-17rN4&w=480&h=385]
ഗും തലക്കടി ഗുമ്മാ ഇത വാങ്കിക്കടാ സുമ്മാ…
[youtube http://www.youtube.com/watch?v=7rYXmS1sx14&hl=en&fs=1&rel=0]
ദാറ്റ്സാള്‍ യുവര്‍ ഓണര്‍…ആക്ഷന്‍ റിയാക്ഷന് അസ്സംഷന്‍ ഇണ്ട്രൊടക്ഷന് എക്ഷാമിനേഷന്‍ ഷന് ഷന് ഷന് ഷന് ഷന്….
[youtube=http://www.youtube.com/watch?v=I2U8YR5VdUs&w=480&h=385]
ലെറ്റ് ഹിം റ്റാക്ക്
[youtube=http://www.youtube.com/watch?v=0GDa8nM-aJA&w=480&h=385]
ബോണസ്! ടിആറിനൊപ്പം കാപ്റ്റന്‍!
[youtube=http://www.youtube.com/watch?v=VllWkvknidg&w=480&h=385]
ഇന്ന് എനിക്ക് ഈ-മെയിലില്‍ വന്ന ഒരു പടം… ഇത് ഞാന്‍ എങ്ങനെ ബ്ലോഗിലിടാതിരിക്കും? ഇത് ഉണ്ടാക്കിയവന് ആരായാലും അവന് പൊന്നപ്പനല്ല… തങ്കപ്പനാ തങ്കപ്പന്!! 🙂
ഇതില്‍ വരുന്ന ഓരോ കമന്റും, ഈ ചിത്രത്തിന്റെ ഉടമയ്ക്ക് പൂക്കളാണ് !!
Call this creativity!