Categories Malayalam Posts പ്രഭാതവും പ്രദോഷവും Post author By santhoshj Post date February 15, 2008 3 Comments on പ്രഭാതവും പ്രദോഷവും കുറേ കാലത്തിനു ശേഷം വീണ്ടും… പ്രഭാതം എന്നും പറയും… മക്കളെ ഇന്നു നിന്റെ ദിവസമാടാ… പ്രദോഷം ഒന്നും പറയില്ല… അതിനറിയാം ഇന്നും ഞാന്‍ ഒരു ദിവസം പാഴാക്കി എന്ന് … 1) ഏര്‍ക്കാട് തടാകം, സേലം.2) വേളി കായല്‍, തിരുവനന്തപുരം. Tags കായല്‍, തടാകം