-
താനെന്താ മണ്ടനാ?
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. മലയാളം ചാനലുകളിലെ പരസ്യ കൂത്ത്! ഒരു പരസ്യ ചിത്രം കാണിക്കുമ്പോള്‍ അത് ആരെ ഉദ്ദേശിച്ചാണ് കാണിക്കുന്നത് എന്ന കാര്യത്തില്‍ ആ പരസ്യത്തിന്റെ നിര്‍മ്മാതാക്കള്‍ക്കില്ലെങ്കിലും, പ്രോഡക്റ്റ് കമ്പനികള്‍ക്ക് ഇത്തിരി ശ്രദ്ധിക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു… എനിക്ക് പരസ്യ നിര്‍മാണത്തെക്കുറിച്ച് കാര്യമായിട്ടല്ല, ഒന്നും തന്നെ അറിയില്ല എന്ന് പറഞ്ഞു വയ്ക്കുന്നു. ഈ ഒരു വിഭാഗത്തില്‍ ഏറ്റവും അരോചകമായി തോന്നുന്നത് സണ്‍ലൈറ്റ് സോപ്പ് പൊടിയുടെ പരസ്യമാണ്. “…കാക്കിരി നാട്ടില്‍ ഓറഞ്ജെത്തി ഒപ്പം […]