-
വരും…
ഭാഗ്യം, വരും… പോകും…പണം, വരും… പോകും…സമ്പത്ത്, വരും… പോകും…കൂട്ടുകാര്‍, വരും… പോകും…ബന്ധുക്കള്‍, വരും… പോകും…സന്തോഷം, വരും… പോകും…സങ്കടം, വരും… പോകും…കമന്റ്, വരും… പോകും…കാമുകിമാര്‍, വരും… പോകും…റണ്‍സ്, വരും… പോകും…സത്യസന്ധത, വരും… പോകും…ബോധം, വരും… പോകും…ഗൌരവം, വരും… പോകും…അഭിമാനം, വരും… പോകും…ധൈര്യം, വരും… പോകും…ഭക്തി, വരും… പോകും…ശക്തി, വരും… പോകും…തന്റേടം, വരും… പോകും…അഹങ്കാരം, വരും… പോകും…ബുദ്ധി, വരും… പോകും…ദേഷ്യം, വരും… പോകും…സ്നേഹം, വരും… പോകും… കുടവയര്‍, , വരും… പോകില്ല.