“സത്യം സൂര്യനെപ്പോലെയാണ്, എത്രനാള്‍ മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നാലും, ഒരുനാള്‍ എല്ലാ മറയും നീക്കി പുറത്തു വരും.”
മേല്‍ പറഞ്ഞത് മമ്മൂട്ടിയുടെ ഒരു സംഭാഷണ ശകലമാണ്. അത് സത്യവുമാണ്. അതുകൊണ്ടാണല്ലോ ഈ അടുത്ത കാലത്ത് ഉണ്ടായ ചില സംഭവ വികാസങ്ങള്‍ ഇത്ര ജനശ്രദ്ധ പിടിച്ചു പറ്റിയത്.