Categories Photos മിന്നുന്നതെല്ലാം പൊന്നല്ല Post author By santhoshj Post date January 5, 2011 No Comments on മിന്നുന്നതെല്ലാം പൊന്നല്ല [അറിഞ്ഞില്ല പൊന്നെ ആരുമോട്ടു പറഞ്ഞുമില്ല! ഇത് 100-ആമത്തെ പോസ്റ്റ് ആണേ!!] മിന്നുന്നതെല്ലാം പൊന്നല്ല. ഷാന്റിലിയര്‍ ആകാം!! മദ്രാസ്, ടി നഗറിലെ ഒരു മലയാളി ഹോട്ടല്‍ ആയ സീ ഷെല്‍ സില് കണ്ടത്… ഫ്ലിക്കറില്‍ വലിയ സൈസ് കാണാം. ക്ലിക്കിയാല്‍ മതി! 🙂 Tags chennai, madras, കേമാറാ മേനോന്, ചെന്നൈ, പടപ്പോസ്റ്റ്, ഫോട്ടോ
Categories Malayalam Posts പുതിയ കേമറാ മേനോന് Post author By santhoshj Post date March 27, 2007 4 Comments on പുതിയ കേമറാ മേനോന് നമസ്കാരം നാട്ടാരേ, അങ്ങനെ പൊന്നമ്പലം ഒരു ക്യാമറ വാങ്ങി. ഒരു നല്ല ഡീല്‍ ഒത്തുവന്നു. ഡീല്‍ ഇങ്ങനെ… കൂള്‍പിക്സ് എല്‍ 10+ട്രാന്‍സന്‍ഡ് 1 ഗിഗാ മെമറി+2നിക്ക് കാഡ് ബാറ്ററി+റീച്ചാര്‍ജ്ജര്‍+കവര്‍ = 7500 രൂപ. നഷ്ടമാണോ അണ്ണന്മാരേ? എല്‍ 10-നെ കുറിച്ച് കുറച്ച് ടിപ്സ് ആന്‍ഡ് ട്രിക്ക്സ് ഉണ്ടെങ്കില്‍ പറഞ്ഞ് തരൂ… Tags കേമാറാ മേനോന്