Category: Malayalam Posts

 • ഇസൈ തമിഴ് – ഇളയരാഗം

  കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ നട്ടെല്ലിന്റെ ചെറിയ പ്രശ്നവുമൊക്കെയായി ബെഡ് റെസ്റ്റിലാണ്. ഈ സമയത്താണ് എന്റെ ലാപ്ടോപ്പിലെ പാട്ടുകളൊക്കെ ഒന്ന് ഓര്‍ഗനൈസ് ചെയ്ത് വയ്കാനുള്ള സാവകാശം കിട്ടിയത്. നോക്കി വന്നപ്പൊ, നല്ല മെലോഡിയസ് ആയ ഒരു സെറ്റ് പാട്ടുകള്‍ എന്റെ കൈവശം ഉണ്ടെന്ന് മനസ്സിലായി. അതില്‍, എന്റെ ഫേവറിറ്റ് പ്ലേലിസ്റ്റ് പരസ്യപ്പെടുത്താം എന്നു കരുതി. വെറുതെ, ഒരു രസത്തിന്. 1. കാതല്‍ ഓവിയം പാടും കാവിയം…2. ഏതോ മോഹം ഏതോ ദാഹം…3. ആകായ ഗംഗൈ പൂന്തേന്‍ മലര്‍ സൂടും…4. […]

 • താനെന്താ മണ്ടനാ?

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. മലയാളം ചാനലുകളിലെ പരസ്യ കൂത്ത്! ഒരു പരസ്യ ചിത്രം കാണിക്കുമ്പോള്‍ അത് ആരെ ഉദ്ദേശിച്ചാണ്‌ കാണിക്കുന്നത് എന്ന കാര്യത്തില്‍ ആ പരസ്യത്തിന്റെ നിര്‍മ്മാതാക്കള്‍ക്കില്ലെങ്കിലും, പ്രോഡക്റ്റ് കമ്പനികള്‍ക്ക് ഇത്തിരി ശ്രദ്ധിക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു… എനിക്ക് പരസ്യ നിര്‍മാണത്തെക്കുറിച്ച് കാര്യമായിട്ടല്ല, ഒന്നും തന്നെ അറിയില്ല എന്ന് പറഞ്ഞു വയ്ക്കുന്നു. ഈ ഒരു വിഭാഗത്തില്‍ ഏറ്റവും അരോചകമായി തോന്നുന്നത് സണ്‍ലൈറ്റ് സോപ്പ് പൊടിയുടെ പരസ്യമാണ്‌. “…കാക്കിരി നാട്ടില്‍ ഓറഞ്ജെത്തി ഒപ്പം […]

 • വാമനന്‍

  (ഇത് ഒരു സിനിമാ നിരൂപണമായി കാണാന്‍ സാധിക്കില്ല. ഒരു ശരാശരി ചെറുപ്പക്കാരന്റെ അഭിപ്രായങ്ങള്‍ മാത്രം.) നംഗനല്ലൂരിലെ വെറ്റ്രിവേല്‍ തിയെറ്ററില്‍ ഇന്നു ഞാന്‍ വാമനന്‍ എന്ന പടം കാണാന്‍ പോയിരുന്നു. പേര് പോലെ തന്നെ, വാമനനെ പോലത്തെ ഒരു കൊച്ചു പയ്യന്‍ പെട്ടെന്ന് വിശ്വരൂപം കൊള്ളുന്നത് പോലെയാണ് കഥയുടെ ഗതിയും. ഡ്രീം വാലീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, ഐ അഹ്മദ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാങ്കേതികമായി, അഹ്മദിന്റെ കഴിവ് ഈ ചിത്രം എടുത്ത് പറയും. തന്റെ ക്രൂവും […]

 • കാനണ്‍ ഹാക്ക് ഡെവലപ്മെന്റ് കിറ്റ്

  താങ്കളുടെ കയ്യില്‍ ഒരു കാനണ്‍ കാമറ ഉണ്ടോ? എങ്കില്‍ ആ പവര്‍ഷോട്ടിനെ കൂടുതല്‍ പവര്‍ ഉള്ളതാക്കൂ! ഇത് എനിക്ക് ഒരു ഫോര്‍വാര്‍ഡായി വന്നതാണ്. ബൂലോകത്തില്‍ ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാല്‍ അടിയേന്‍ ധന്യനായി 🙂 I recently started using the canon hacked firmware for canon cameras called chdk, It is a really awesome 3rd party firmware that allows you to use your point and shoot (canon only) […]

 • ശെന്തരോയെന്തോ!

  ബുദ്ധിവികാസം ഉണ്ടെന്ന് ഭാവിക്കുന്ന ഒരു വ്യക്തിയുടെ ബ്ലോഗില്‍ കണ്ടത്: “മുന്നറിയിപ്പ് പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍,ദുരഭിമാനികള്‍,വര്‍ണ്ണവെറിയന്മാര്‍;ജാതി മതം, എന്നീ വേര്‍തിരിവുകളോ മാംസളമായ ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ,കുട്ടിക്കഥകളോ,പുരാണങ്ങളോ,ഐതിഹ്യങ്ങളോ,ഇതിഹാസങ്ങളോ,വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍,സ്വന്തം വിശ്വാസങ്ങളെ ശുദ്ധീകരിക്കാനോ/വിമര്‍ശിക്കാനോ വിമുഖരായവര്‍ തുടങ്ങിയ ബഹുമാന്യര്‍ക്ക് ഈ ബ്ലോഗ് വായിക്കുന്നത് അവരുടെ ചിന്താഗതികളെ സ്വാധീനിക്കാനോ, അവരുടെ വിശ്വാസം വൃണപ്പെടാനോ കാരണമായേക്കാം എന്നുള്ളതിനാല്‍ അവര്‍ ഈ ബ്ലോഗ് വായിക്കാനോ […]

 • ചായക്കടയിലെ സാമ്പത്തിക മാന്ദ്യം

  വിശ്വച്ചില്ലെങ്കിലും! ഈ പറയുന്ന സംഭവം കഴിഞ്ഞ ദിവസം നടന്നതും ഞാന്‍ നേരിട്ട് സാക്ഷി ആയതും ആണ്. പതിവായി ഞാന്‍ ചായ കുടിക്കാറുള്ള, ഓഫീസിനു തൊട്ടടുത്ത ചായക്കടയില്‍ പോകാതെ വേറെ ഒരു കടയില്‍ പോയി. അവിടെ, എന്റെ പതിവു കടയിലെ ചായച്ചേട്ടനും, പുതിയ കടയിലെ ചായച്ചേട്ടനും തമ്മില്‍ സംസാരം ഇങ്ങനെ പോകുന്നു. പുതിയ ചേട്ടന്‍: എന്തു പറ്റി? ഇപ്പോ ആ കടയില്‍ കാണാറേ ഇല്ലല്ലൊ പഴയ ചേട്ടന്‍: അമേരിക്കയില്‍ ഷെയറുകളുടെ വിലയ്ക്ക് എന്തോ പറ്റിയല്ലൊ. അതു കൊണ്ട് കടയുടെ […]

 • പൂക്കുട്ടിക്കൊരു മിഠായി!

  കിട്ടിയില്ലെ പൂക്കുട്ടിക്ക് ഒരു ഓസ്കർ!

 • അതെ. ഞാൻ തന്നെ

  ഞാൻ, സന്തോഷ് ജനാർദ്ദനൻ. ഞാൻ തന്നെയാണ് ചിത്രകാരനെതിരെ പൊലീസിൽ പരാതി കൊടുത്തത്. വളരെ പ്രധാനപ്പെട്ട ഒരു കാര്യം… ഞാൻ ഈ പരാതി കൊടുത്തത് മറ്റ് ബ്ലോഗർമാർ അറിയരുത് എന്ന് എനിക്ക് നിർബ്ബന്ധം ഉണ്ടായിരുന്നു. എന്റെ ഉദ്ദേശ്യം, ചിത്രകാരൻ എഴുതുന്ന വിധം പോസ്റ്റുകൾ ശിക്ഷിക്കപ്പെടാവുന്നതാണോ എന്നറിയുക. ആണെങ്കിൽ ഒരു താക്കീത്. അതും മറ്റ് ബ്ലോഗർമാർ അറിയാതെ. ചിത്രകാരൻ എന്ന വ്യക്തിയുടെ അഭിമാനത്തിനു ക്ഷതം സംഭവിക്കരുത് എന്നു ഞാൻ കരുതി. പക്ഷേ, ഇത് എങ്ങനെ ഈ വിധം ഒരു ഡിസ്കഷൻ […]

 • എല്ലാം ഇതിന്റെ കൂടെ ഉള്ളത് തന്നെ…

  ഒരു നാളില്‍ ജീവിതം എങ്ങും ഓടിപ്പോവില്ലഒരു നാള്‍ വരും, ദുഃഖങ്ങള്‍ ഇല്ലാതാവാന്‍എത്ര കോടി കണ്ണീര്‍ തുള്ളികള്‍ ഈ മണ്ണില്‍ വീണു…ഇന്നും ഭൂമിയില്‍ പൂ പൂക്കുന്നു! ഭൂമിയില്‍ വന്ന അന്നു മുതല്‍,ഒരു വാതില്‍ തേടി ഓടിക്കളിക്കുന്നുകണ്ണ് തുറന്ന് നോക്കിയാല്‍ പല പല കൂത്തുകള്‍കണ്ണടച്ചു വച്ചാല്‍… പോര്‍ക്കളത്തില്‍ പിറന്നു വീണ നമുക്ക് വന്നുപോയവയെ കുറിച്ച് എന്ത് ചിന്ത?കാട്ടില്‍ ജീവിക്കുന്ന നമുക്ക് മുള്ളുകളുടെ വേദന മരണമോ?ഇരുട്ടില്‍ നില്‍ക്കൂ… നിന്റെ നിഴല്‍ പോലും നിന്നെ വിട്ടു പിരിയും…നിനക്കു നീ മാത്രം തുണ എന്ന് […]

 • പഴക്കേക്കിന്റെ മധുരം കുറയുന്നില്ല.

  സ്ഥലം കരമന ഒറ്റത്തെരുവ്. നീണ്ട് നിവര്‍ന്ന പാതയില്‍, പുതിയതായി ടാര്‍ ചെയ്തിരിക്കുന്നു. പങ്ചറായ ടയറിനെ തെറിപറഞ്ഞുകൊണ്ട് ബൈക്കുമുന്തി വരുമ്പോള്‍ ദൂരെ ഒരു രൂപം കണ്ടു. ബൈക്ക് ഒതുക്കി നിര്ത്തി ആശാന്റെ കടയില്‍ കയറി ഒരു കാപ്പിക്ക് പറഞ്ഞു. ഓര്മ്മകളിലേക്ക് ഒരു നോസ് ഡൈവ്… ഒന്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്, എന്റെ ബെസ്റ്റ് ഫ്രെന്ഡ്, വൈകിട്ട് കൃഷ്ണന്‍ സാറിന്റെ റ്റ്യൂഷന്‍ സെന്ററില്‍ പോകുമ്പൊ, എനിക്കും വെങ്കിടിക്കും വേണ്ടി പഴക്കേക്കിന്റെ പൊതി കൊണ്ടുവരുന്ന, ലക്ഷ്മി… ക്ലാസിലെ ടോപ്പര്മാരായതിനാലും കൂടി ഒരു പ്രത്യേക […]