Category: Malayalam Posts

 • ആധവന്‍ – ദീപാവലി ചിത്രം 2009

  ഭുവനേശ്വരി വന്ന് ഒരു “വെടി” പൊട്ടിച്ച് തമിഴ് സിനിമയും തമിഴകവും മൊത്തം ആടിപ്പോയി നില്‍ക്കുന്ന ഈ ദീപാവലിക്ക് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ച പടങ്ങള്‍ എല്ലാം ഇറക്കിയിട്ടില്ല. അതും ഭുവനേശ്വരിയുമായി അങ്ങനെ ബന്ധമൊന്നും ഇല്ല. ശരിക്കും 2009 ദീപാവലിക്ക് സൂര്യായുടെയും വിജയുടെയും പടങ്ങളായിരുന്നു ഹൈലൈറ്റ്. സൂര്യയുടെ ആധവനും, വിജയുടെ വേട്ടക്കാരനും. തമിഴ് നാട്ടിലെ രാഷ്ട്രീയ മൊത്തക്കച്ചവടക്കുടുമ്പമായ മൂ.കരുണാനിധി കുടുമ്പമാണ് രണ്ട് സിനിമയും നിര്‍മ്മിച്ചത്. വേട്ടക്കാരന്‍ നിര്‍മ്മിച്ചത് ചേട്ടന്റെ മക്കള്‍ കലാനിധിമാരന്‍ അന്‍ഡ് കോ. ആധവന്‍ നിര്‍മ്മിച്ചത് ചെറുമോന്‍, ഉദയനിധി […]

 • സ്വപ്നസുന്ദരിക്കായി!

  ആരെയും ഭാവ ഗായകനാക്കുന്ന ആ ആത്മസൌന്ദര്യം ആരാണെന്ന് കണ്ടെത്തിയിട്ടില്ല… എന്നാലും, ഈ പാട്ട് ഞാന്‍ ഇനിയും എന്റെ മുന്നില്‍ വരാത്ത അവള്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു. ചില അവന്മാരിപ്പൊ മനസ്സില്‍ പറയുന്നുണ്ടാവും, ഈ പാട്ടുകളൊക്കെ കേട്ട് പേടിച്ചിട്ടാണ് അവള്‍ വരാത്തതെന്ന്…ട്വൈങ്… ഇല്ല മക്കളേ, ചന്തുവിനേ തോല്പിക്കാന്‍ നിങ്ങള്‍ക്കാവില്ല. കാരണം ചന്തുവിന്റെ പോസ്റ്റ് ചിന്തയില്‍ ലിസ്റ്റ് ചെയ്യും… എന്നെ പറ്റി അറിയാത്തവര്‍ വഴി തെറ്റിയെങ്കിലും ഇവിടെ വരുമല്ലോ… അതു മതി എനിക്ക് 🙂

 • ഇങ്ങനെയും വര്‍ണ്ണിക്കാമോ?

  കവികള്‍ ശരിക്കും കിടിലങ്ങള്‍ തന്നെ! മനസ്സിനിഷ്ടപ്പെട്ട പെണ്ണിനെ എത്ര സുന്ദരമായി വര്‍ണ്ണിച്ചിരിക്കുന്നു! ഊണു സമയത്ത് ചിലപ്പോള്‍ കല, സംഗീതം എന്നിവയൊക്കെ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ചര്‍ച്ചാ വിഷയം ആവാറുണ്ട്. കഴിഞ്ഞ ദിവസം റൊമാന്റിക്കായ ഗാനങ്ങളെ കുറിച്ച് അവരവരുടെ ഭാഷയിലെ ഗാനങ്ങളെ കുറിച്ച് എല്ലാരും സംസാരിക്കുകയുണ്ടായി. ഞാനും വിട്ടില്ല… മലയാളത്തിലും ഉണ്ട് നല്ല കാവ്യാത്മകമായ ഗാനങ്ങള്‍ എന്നു ഞാന്‍ ഉദാഹരണം പറഞ്ഞ ഗാനം എല്ലാവരും ഒരു പോലെ രസിച്ചു… യൂസഫ അലി കേച്ചേരി എഴുതി, ബോംബേ രവി ഈണം പകര്‍ന്ന് […]

 • എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍

  [Disclaimer: This article is not intended to hurt any persons feelings. I am not writing anything fictional in this article. All are actuals as it felt for me. Zero percent drama, to my knowledge. This article is not intended to defame XXXXX Pvt. Ltd. in any sense, though it may look like. This is what […]

 • ബിര്‍ലാ വൈറ്റ് വാള്‍ കെയര്‍ പുട്ടി!

  ഇന്ന് എനിക്ക് ഈ-മെയിലില്‍ വന്ന ഒരു പടം… ഇത് ഞാന്‍ എങ്ങനെ ബ്ലോഗിലിടാതിരിക്കും? ഇത് ഉണ്ടാക്കിയവന്‍ ആരായാലും അവന്‍ പൊന്നപ്പനല്ല… തങ്കപ്പനാ തങ്കപ്പന്‍!! 🙂 ഇതില്‍ വരുന്ന ഓരോ കമന്റും, ഈ ചിത്രത്തിന്റെ ഉടമയ്ക്ക് പൂക്കളാണ് !! Call this creativity!

 • ഞാന്‍ മോന്‍ & കോ

  കഴിഞ്ഞ പോസ്റ്റില്‍ , ശ്രീരാജ് പറഞ്ഞ ഒരു വരിയില്‍ കടിച്ചു തൂങ്ങിയാണ് ഈ പോസ്റ്റ്…

 • ഈരം – സിനിമ

  തമിഴ് സിനിമകള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. തിരഞ്ഞെടുക്കുന്ന പ്രമേയമാകട്ടെ, അത് അവതരിപ്പിക്കുന്ന രീതിയാകട്ടെ, എന്തിലും ഒരു വ്യത്യസ്തത അവര്‍ തരും. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന രീതിയില്‍ ഇവിടെ ചിത്രങ്ങള്‍ എടുക്കുന്നത് വളരെ വിരളം. എന്നാല്‍ , പൊതുവേ നമ്മള്‍ മലയാളികള്‍ക്ക് ഉള്ള ഒരു ധാരണ- തമിഴില്‍ പണം വാരി എറിഞ്ഞാണ് ഹിറ്റുകള്‍ ഉണ്ടാക്കുന്നത്, എന്നത് പൊട്ട തെറ്റാണ് എന്ന് തെളിയിച്ച പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് തമിഴ് സിനിമാ ചരിത്രത്തില്‍ തന്നെ […]

 • ദേവദാരു പൂത്തു എന്മനസ്സിന്‍ താഴ്വരയില്‍

  മറ്റൊരു ക്ലാസ്സിക് ഹിറ്റ്-നെ ആണ് ഇന്നു ഞാന്‍ വധം ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. എങ്ങിനെ നീ മറക്കും എന്ന ചിത്രത്തില്‍ ശ്യാമിന്റെ സംഗീത സം‌വിധാനം, ചുനക്കര രാമങ്കുട്ടിയുടെ വരികള്‍‌ , പാടിയത് യേശുദാസ്, പാട്ടിനെ ഒരു വഴിയാക്കിയത് സന്തോഷ് (ഞാന്‍ തന്നെ)!

 • ഉണരുമീ ഗാനം ഉരുകും എന്നുള്ളം

  മൂന്നാംപക്കം എന്ന പദ്മരാജന്‍ ചിത്രം അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കും എന്ന്‍ കരുതുക വയ്യ. ആ ചിത്രത്തില്‍ ഇളയരാജ കോറിയിട്ട സംഗീത ഹാരങ്ങളും ആരും മറക്കാനിടയില്ല. ഈ ഗാനം, കേള്‍ക്കുന്നവരുടെ മനസ്സിനെ, അവരറിയാതെ തന്നെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകാന്‍ തക്ക ശക്തമാണ്. എന്നിരുന്നാലും, അത് ഞാന്‍ പാടിയാല്‍ ഒരു തല്ലുകൊള്ളിത്തരമാകും എന്നറിഞ്ഞുകൊണ്ട് തന്നെ…ആ സാഹസത്തിനു മുതിരുന്നു… വിമര്‍ശനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യപ്പെടും.

 • കന്നുകാലി വിവാദം – My take

  ശശി താരൂര്‍ എന്ന പാര്‍‌ലമെന്റ് അംഗം പറയാന്‍ പാടില്ലാത്ത എന്തോ പറഞ്ഞു എന്ന് പറയുന്ന “മ, പു, കൂ, പൂ” കള്‍ക്ക്, സ്വയം ചിന്തിച്ചു നോക്ക്… ഇതു വരെ ഏത് രാഷ്ട്രീയക്കാരനാണ് മലയാളിക്ക് വച്ച് ഒലത്തി തന്നത്? എല്ലാരും നന്നായിട്ടു തന്നു… പശൂമ്പാലില്‍ തന്നെ… എല്ലാരും പറഞ്ഞത് തന്നെ പറയാന്‍ ഞാനില്ല… പുതിയതായി ഒന്നു പറഞ്ഞിട്ട് സ്ഥലം വിടുന്നു… INDIAN MEDIA SUCKS… SCREW IT