Category: Malayalam Posts

 • പിന്നോട്ടുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു

  പിന്നോട്ടുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു

  ഇന്നലെ ഇന്ത്യാവിഷനിലെ വീണ ചേച്ചി കെ.പി.ധനപാലനെ വറുക്കുന്നത്‌ കണ്ടു. വിഷയം: “സാമുദായിക സംഘടനകള്‍ ഉള്ളതുകൊണ്ടാണ് രാഷ്ട്രീയ പാര്‍ടികള്‍ ജീവിച്ചു പോകുന്നത് എന്ന് ഒരു വിചാരം അവര്‍ക്കുണ്ട്. ഈ സര്‍ക്കാര്‍ രൂപീകരണം നടത്തിയതില്‍ വലിയ പങ്കും രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല, സാമുദായിക സംഘടനകളാണ് മന്ത്രിമാരെയും മറ്റും തീരുമാനിച്ചത്” എന്നാ പിണറായിയുടെ വിമര്‍ശനം.

 • അവിടത്തെ യുക്തിവാദം അപലപനീയം

  [I am writing this as my opinion on various blog posts and buzzes going around in regard with Sabarimala Mishaps.] – ശബരി മലയില്‍ മണ്ണിടിഞ്ഞു വീണു പണ്ടു കുറെ തീര്‍ഥാടകര്‍ മരിച്ചു. ഈ വര്ഷം വീണ്ടും കുറെ പേര്‍ മരിച്ചു. ചിലര്‍ക്ക്  പരാതി ഉണ്ട്. അവര്‍ ബസ്സിലും, ബ്ലോഗിലും ഒക്കെ ഉണ്ട്. അതില്‍ പലരും “യുക്തിവാദി” വേഷം ഇട്ടവരാന്. നായയുടെ വേഷം ഇട്ടാല്‍ കുരക്കണം എന്നാണല്ലോ! “എടോ, വിശ്വാസം […]

 • ക്ഷണക്കത്ത് – രാജിക്കത്ത്‌ – അപേക്ഷക്കത്ത്

  പ്രിയപ്പെട്ട ബൂലോകമേ, അനിവാര്യത എന്നൊന്ന് എന്തിനും ഉണ്ടല്ലോ! സ്വാതന്ത്ര്യത്തിനും അത് ബാധകമാണെന്നു ബോധ്യമാകണമെങ്കില്‍ അതിനും ഒരു സമയം വരണം. എന്റെ ജാതകത്തില്‍ ഇപ്പൊ ആ സമയം ആണെന്നാ തോന്നുന്നത്. അല്ലെങ്കില്‍ എന്തിനാ തീവ്ര ബാച്ചിലര്‍വാദിയായ ഞാന്‍ ഒരു പെണ്ണുകാണല്‍ ചടങ്ങിനു പോകാനും പെണ്ണിനെ ഇഷ്ടമാകാനും… ഇതിലൊക്കെ തമാശയായി, പെണ്ണിന് എന്നെ ഇഷ്ടമാവാനും!! എന്തിനേറെ പറയുന്നു. ഒടുവില്‍ ഹൈഡ്രോ ക്ലോറിക്ക്….ഛെ! എന്റെ കല്യാണം നിശ്ചയിച്ചു!! ആ “സൌഭാഗ്യവതി”യുടെ പേര് ലത എന്നാണു. വിവാഹം മെയ്‌ മാസം 21ന് പാലക്കാട്ട് […]

 • Nagalapuram

  A view from the western entry point to Nagalapuram forest @ Nagalapuram, Chittoor District, Andhra Pradesh. Click on the image to have a better view.

 • Favourite Trio- Suriya-Harris-Hariharan

  I am up with a new sort of experiment, at least for me! Till date I never tried to sing a fast beat song like this. Sung this song in a single take. From the 2009 movie ‘Ayan’, directed by K V Anand, which starred young charming Suriya Sivakumar and the young cherry berry Tamanna […]

 • പ്രതീക്ഷ

  കണ്ണുകളില്‍ തിമിരമില്ല, എങ്കിലും കാഴ്ച വ്യക്തമല്ല.നാവിനു വഴക്കമുണ്ട്, എങ്കിലും നന്മ തിന്മകള്‍ ഏതും പറയുന്നില്ല.കാതുകളില്‍ പാട്ടുകള്‍ കേള്‍ക്കുന്നു. എങ്കിലും ഒരു സുഹൃത്തിന്റെ സ്നേഹ സല്ലാപം കേള്‍ക്കുന്നില്ല.എല്ലാം ഉണ്ട്, എങ്കിലും ഒന്നും ഇല്ല. ഒന്നും ഇല്ല. എങ്കിലും അഹങ്കാരത്തിനു യാതൊരു കുറവും ഇല്ല. കാത്തിരിക്കുന്നു. ഒരു മാറ്റത്തിനായി. എന്നെങ്കിലും ഞാന്‍ നന്നാവുമായിരിക്കും! ഇല്ലേ???   ഇതു കളിയുമല്ല കവിതയുമല്ല. കളിവിളിത!   (Image from: http://www.thecolor.com/images/Hope.gif)

 • കേളടീ കണ്മണീ

  കെ. ബാലചന്ദര്‍ എന്ന സൂപ്പര്‍ ഹിറ്റ് ഡയറക്റ്ററുടെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു- “പുതു പുതു അര്‍ത്ഥങ്കള്‍ ”. റഹ്മാന്‍ , സിതാര , ഗീത, സൌക്കാര്‍ ജാനകി, ജനകരാജ്, വിവേക് എന്നിങ്ങനെ നല്ല താരനിരയോടെ റിലീസായ ചിത്രത്തില്‍ ഇളയരാജയും ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സിനിമ വന്‍‌വിജയവും ആയിരുന്നു. ഭാരതി എന്ന ഒരു ഗായകന്റെ ജീവിതത്തിലുണ്ടാവുന്ന ചലനങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ഭാരതി എന്ന കഥാപാത്രത്തിനു ശബ്ദം (ഗാനങ്ങളില്‍) കൊടുത്തിരിക്കുന്നത് എസ്.പി.ബാലസുബ്രഹ്മണ്യം ആണ്. അഞ്ച് പാട്ടുകളുള്ള ചിത്രത്തില്‍ നാല് പാട്ട് എസ് പി ബിയും ഒരു പാട്ട് ഇളയരാജയും ആണ് പാടിയത്. ഇതേ സിനിമയിലെ “ഗുരുവായൂരപ്പാ…” എന്ന് തുടങ്ങുന്ന ഗാനം എസ്.പി.ബി-ചിത്ര ഡ്യുയറ്റ് റെക്കോഡിങ് ചെയ്തു എങ്കിലും സിനിമയില്‍ ഉള്‍പെടുത്തിയില്ല. മെയില്‍ സോങ് മാത്രമാണ് ചിത്രത്തില്‍. ഞാന്‍ പാടിയിരിക്കുന്നത്- “കേളടീ കണ്‍മണീ…” എന്ന് തുടങ്ങുന്ന ഗാനം. കേള്‍ക്കൂ…

 • തങ്കച്ചീ… ഇത് യാര്.. ടീയാറ്‌..

  ടി രാജേന്ദ്രന്‍ (ചെല്ല പേര്- കരടി)… എത്ര മലയാളികള്‍ക്ക് ഈ താരത്തെ കുറിച്ച് അറിയാം എന്നെനിക്ക് പിടിയില്ല… അറിയില്ലെങ്കില്‍, ഒരു വിത്താണെന്റെ പൊന്നേ… ഇന്നാ കണ്ടോ… (എല്ലാം ചെറിയ ചെറിയ വീഡിയോകളാണ്… അധികം സമയം വേണ്ടി വരില്ല‌) [youtube=http://www.youtube.com/watch?v=cD13JKuXDxs&w=480&h=385] ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ എന്നെ കൊല്ലൂ‍ൂ‍ൂ പ്ലീസ്… [youtube=http://www.youtube.com/watch?v=nf2VZQhv7VU&w=480&h=385] ഇത് കത്തി അല്ല… അറക്ക വാള്‍! റംബം എന്ന് തിരുവനന്തപുരം ഭാഷയില്‍… അതാണ് കറക്റ്റ് വാക്ക്… [youtube=http://www.youtube.com/watch?v=MKmp2IJdp_g&w=480&h=385] തത്വം #7672 [youtube=http://www.youtube.com/watch?v=mf2VG-17rN4&w=480&h=385] ഗും തലക്കടി ഗുമ്മാ ഇത വാങ്കിക്കടാ സുമ്മാ… […]

 • സോഷ്യലിസം എന്ന മച്ചിപ്പശു

  സോഷ്യലിസത്തെക്കുറിച്ചുള്ള ഒരു ചെറിയ കഥ.

 • മക്കള്‍ തിലകം

  ഭാരതത്തിന്റെ സിനിമയുടെയും രാഷ്ട്രീയത്തിന്റെയും ട്രാക്കില്‍ എന്നും ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ഒരു മനുഷ്യന്‍… സിനിമയും രാഷ്ട്രീയവും എന്ന് ഒരുമിച്ചു കാണുമ്പോള്‍ തന്നെ സംഗതി നടന്നത് തമിഴ്നാട്ടില്‍ തന്നെ എന്ന് പലരും ഊഹിച്ചുകാണും. അതെ, തമിഴ്നാട്ടില്‍ തന്നെ. ഭാഷാസ്നേഹത്തിന്റെ കാര്യത്തില്‍ പഞ്ചാബിയോടും ബംഗാളിയോടും പിടിച്ചു നില്‍ക്കാന്‍ തമിഴരെ കഴിഞ്ഞേ വേറെ സമൂഹം ഉള്ളൂ… അങ്ങനത്തെ തമിഴ്നാട്ടില്‍, ഒരു മലയാളിക്ക് എത്ര ഉയരം വരെ എത്താന്‍ കഴിയും?? പറഞ്ഞു വന്നത് തമിഴകത്തിന്റെ സ്വന്തം മരുതൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ മേനോന്‍ എന്ന […]