-
ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അന്ത്യകൂദാശ
ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അന്ത്യകൂദാശ ചടങ്ങുകള്‍ക്കുള്ള ക്വട്ടേഷന്‍ ഇറ്റാലിയന്‍ അമ്മായിയും മക്കളും കൊടുത്തുകഴിഞ്ഞു എന്ന് പൊന്നമ്പലദര്‍ശനം.
-
ആപ്പ് റൈസല്‍ ചിന്തകള്‍ (Appraisal)
മൈക്രോസോഫ്ട് വേര്‍ഡ്-ന്റെ ഒരു ലൈസെന്‍സിന് കരമന മീന്ച്ചന്തയില് നെത്തോലിക്ക് വില പറയുന്ന പോലെ ക്ലയന്ടുമായി ലേലം വിളിക്കുന്ന സോഫ്ട്വെയര് കമ്പനികളെ… നാല് പേര് ജോലി ചെയ്യുന്ന പ്രോജെക്റ്റില്‍ ടീം ലീഡ്, ടീം മാനേജര്‍, മോഡ്യൂള്‍ ലീഡ്, പ്രൊജക്റ്റ് ലീഡ്, പ്രൊജക്റ്റ് മാനേജര്‍, ഡെലിവറി മാനേജര്‍, എച്ചാര്‍ ഇങ്ങനെ കുറെ ലീടുമാരെ ഇട്ടിട്ടു, കോസ്റ്റ് കട്ടിംഗ് എന്നും പറഞ്ഞു ടിഷ്യൂ പേപ്പര്‍-ന്റെ സൈസ് കുറയ്ക്കുന്ന സോഫ്റ്റ്വെയര് കമ്പനികളെ… പത്തു മാസം കൊണ്ട് പ്രൊജക്റ്റ് ഡെലിവറി ചെയ്യാം എന്ന് പറഞ്ഞിട്ട്, […]
-
പ്രോജെക്റ്റ് മാനേജ്മന്റ് (ഐ.ടി) – എത്തിനോട്ടം
അച്ഛന് : “നീ ശരിക്കും എന്ത് ജോലിയാ ചെയ്യുന്നത്?” തികച്ചും ന്യായമായ ഒരു ചോദ്യം! അച്ഛന് : “ഈ കമ്പൂട്ടര് പടിച്ചവന്മാരോക്കെ വലിയ ശമ്പളം ഒക്കെ വാങ്ങി കാണിക്കുന്ന പോരുകള്‍ക്ക് ഒരു അരമ്പാതവും ഇല്ലല്ലോ… നീയൊക്കെ ശരിക്കും എന്ത് ജോലിയാ ചെയ്യുന്നത്?”
-
ഫോറസ്റ്റ് ഗംപ് – കണ്ടതില്‍ കൊണ്ടത്
My momma always said, “Life was like a box of chocolates. You never know what you’re gonna get.” 1994-ഇല് പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപ് എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു വാചകമാണ് ഇത്. ഹോളിവുഡ് ചിത്രങ്ങളില്‍ വച്ച് തന്നെ വളരെ വത്യസ്തമായ ഒരു ചിത്രമാണ് ഫോറസ്റ്റ് ഗംപ്. ടോം ഹാങ്ക്സ്, ഗാരി സിനിസ്, റോബിന് റൈറ്റ് എന്നിവരൊക്കെ അഭിനയിച്ച ഈ പടം ടോം ഹാങ്ക്സ്-ന്റെ കരിയറിലെ തന്നെ മികച്ച പടമാണ്.
-
എന്റെ വീക്ഷണം
കാവിയുള്ളിടമോക്കെ സംഘപരിവാര്‍ ആണെന്ന് വിചാരിക്കുന്ന കൂപ മണ്ടൂകങ്ങളെ പോയി സോണിയ ഗാന്ധിയുടെ പാവാടക്കു നാട കോര്‍ത്ത് കൊടുക്ക്… അഴിമതിക്കെതിരെ സമരം നടത്തുന്നത് ബാബാ ആണോ മാര്‍പാപ ആണോ എന്ന് എന്നെ പോലെ ഉള്ള പൊതുജനം നോക്കാറില്ല. ചെയ്യുന്നത് നല്ലതിലെക്കാണോ അല്ലയോ. അത്ര മാത്രം മതി. ഇനി ഇപ്പൊ ആ പടം വരയ്ക്കുന്ന മയി… അല്ല മഹാന് സമരം ചെയ്താല്‍ അതും സവര്‍ണ-മൂരാച്ചി-ഫാസിസ്റ്റ്-മറ്റെതാവുമോ?
-
തമിഴകത്തിലെ അക്കപ്പോര്
തമിഴകത്തിലെ അക്കപ്പോരു തുടങ്ങാനിരിക്കുന്നതെ ഉള്ളൂ. കരുണാനിധി കുടുമ്പതിനെതിരെ ജയലളിതയുടെ അന്വേഷണം!
-
ഭാജനാമൃതം
അന്ടന്കാക്ക കൊണ്ടക്കാരീ അച്ചുവെല്ല തൊണ്ടക്കാരീ അയ്യാരെട്ടു പല്ലുക്കാരീ അയിരമീനു കണ്ണുക്കാരീ