Category: Malayalam Posts

 • അരുംകൊല

  അരുംകൊല

  പണം കൊടുത്താ ശരീരം വാങ്ങി നിദമ്പത്തിൽ ആഞ്ഞ് തട്ടി കഴുത്തിൽ കൈ മുറുക്കി തല പൊട്ടിച്ചു തിരിച്ച് കഴുത്തുടഞ്ഞ ചെന്നീരിൻ കുത്തൊഴുക്കിൽ മദിരയുടെ മദം പൂണ്ട് അവർ പറഞ്ഞു…

 • കൊത്ത്ബറോട്ട – 17-മെയ്-2013

  കൊത്ത്ബറോട്ട – 17-മെയ്-2013

  കാര്യമായി ഒന്നും പ്ലാൻ ചെയ്തിട്ടല്ല ഇതെഴുതുന്നത്. പക്ഷേ നാട്ടിൽ നടക്കുന്ന ചില വിഷയങ്ങളെ കുറിച്ച് ഞാൻ ഒന്നും മിണ്ടിയില്ലെങ്കിൽ ഇനി പ്രബുദ്ധനല്ലാതായാലോ!? 🙂 സട്ടം ഒരു ഇരുട്ടറൈ കൊമ്പ് മുറിക്കൽ മൂന്നേ മൂന്ന് മൊഴിമുത്തുകൾ

 • பம்பரக்கண்ணாலே – ബംബരക്കണ്ണാലേ

  பம்பரக்கண்ணாலே – ബംബരക്കണ്ണാലേ

  சந்திரபாபு  பாடி நடித்த ஒரு பாடல்… பம்பரக்கண்ணாலே காதல்சங்கதி சொன்னாளே … ചന്ദ്രബാബു പാടി അഭിനയിച്ച പമ്പരക്കണ്ണാലേ എന്ന് തുടങ്ങുന്ന പാട്ട്.

 • நிலாவே வா – மௌனராகம் – നിലാവേ വാ – മൗനരാഗം

  நிலாவே வா – மௌனராகம் – നിലാവേ വാ – മൗനരാഗം

  சிலனாள் முன் நானே பாடி ரிக்காட் செய்த, எனக்க் மிகவும் பிடித்தமான ஒரு தமிழ் பாடல். இளயராஜாவின் இசையில், மரணமில்லாத அந்த பாடல் – நிலாவே வா. மௌனராகம் என்ற திரைப்படத்தில் இருந்து. தவறுகள் மன்னிக்கவும். ഉച്ചപ്രാന്ത് മൂക്കുമ്പോ ഇടക്കിടെ ഇങ്ങനെ ഓരോന്ന് ഇറക്കി വിടും. കുറച്ച് ദിവസം മുൻപ് പാടിയതാ. കേട്ട് നോക്കി അഫിപ്രായിക്കൂ

 • കൊത്ത് ബറോട്ട – 6 മെയ് 2013

  കൊത്ത് ബറോട്ട – 6 മെയ് 2013

  അഴിമതി കാണിക്കുന്നതും ജെയിലിൽ പോകുന്നതും ഒക്കെ അന്തസ്സുള്ള കാര്യങ്ങളാകുന്ന കാലമാണിത്. ജെയിലിൽ പോയില്ലെങ്കിൽ എന്ത് രാഷ്ട്രീയക്കാരൻ… ഛെ…!

 • കൊത്ത് ബറോട്ട – 3 മെയ് 2013

  കൊത്ത് ബറോട്ട – 3 മെയ് 2013

  എരിവ് പുളി ഉപ്പ് കയ്പ്പ്… എന്റെ ചുറ്റും കാണുന്നതിനെ എന്റെ ഭാഷയില് പറയുന്നത് ഇങ്ങനെയാണ്.

 • സലിം കുമാറിന്റെ 100 പഞ്ചുകൾ!

  സലിം കുമാറിന്റെ 100 പഞ്ചുകൾ!

  സലിം കുമാറിന്‍റെ നൂറ് തകര്‍പ്പന്‍ ഡയലോഗുകള്‍………,….

 • കാലത്തിന്റെ അണ്‍ഡൂ ബട്ടന്‍

  കാലത്തിന്റെ അണ്‍ഡൂ ബട്ടന്‍

  ഈ അടുത്ത ഭൂതകാലം തിരിച്ചറിവിന്റെ കൂടി നാളുകളായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ഒരു പരിധി വരെ സ്വന്തം നാട്ടിലെ രാഷ്ട്രീയക്കാരെ വിശ്വസിച്ചതിനുള്ള കുറ്റബോധം കൊണ്ടുനടക്കുന്നവരാണു ഏറിയ പങ്ക് നെറ്റിസന്മാരും.

 • ഗൂഗിള്‍ സഹായം വഴികാട്ടി

  ഗൂഗിള്‍ സഹായം വഴികാട്ടി

  ഗൂഗിള്‍ അടുത്ത ഒരു വന്‍ സംഭവവുമായി രംഗത്ത്‌ വന്നിരിക്കുന്നു. ഓഫ്‌ലൈന്‍ ഗൂഗിള്‍ മാപ്സ്.

 • രണ്ട് മാധ്യമ വെളിപ്പെടലുകള്‍

  രണ്ട് മാധ്യമ വെളിപ്പെടലുകള്‍

  “സത്യം സൂര്യനെപ്പോലെയാണ്, എത്രനാള്‍ മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നാലും, ഒരുനാള്‍ എല്ലാ മറയും നീക്കി പുറത്തു വരും.” മേല്‍ പറഞ്ഞത്‌ മമ്മൂട്ടിയുടെ ഒരു സംഭാഷണ ശകലമാണ്. അത് സത്യവുമാണ്. അതുകൊണ്ടാണല്ലോ ഈ അടുത്ത കാലത്ത് ഉണ്ടായ ചില സംഭവ വികാസങ്ങള്‍ ഇത്ര ജനശ്രദ്ധ പിടിച്ചു പറ്റിയത്.