-
പ്രകാശിതരും തിരുത്തൽവാദികളും പിന്നെ അന്യഗ്രഹ ജീവികളും
ലോകമൊട്ടുക്കുള്ള സ്മാർട്ട് ഫോൺ ഗെയ്മർമാരുടെ ഏറ്റവും പുതിയ ഹരമാണ് – ഇൻഗ്രസ്സ്. ഈ കളിയുടെ രീതിയും ഇതിന്റെ പിന്നാമ്പുറത്തുള്ള കളികളെക്കുറിച്ചും രണ്ട് ഭാഗങ്ങളായി എഴുതാനാണ് ഉദ്ദേശിക്കുന്നത്.
-
കൊത്ത് പൊറോട്ട – തിരഞ്ഞെടുപ്പ് പെശൽ!
പ്രിന്റ് മീഡിയയാകട്ടെ, വിഷ്വൽ മീഡിയയാകട്ടെ, സോഷ്യൽ മീഡിയയാകട്ടെ… എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം തിരഞ്ഞെടുപ്പ് തന്നെ വിഷയം. എന്നാൽ പിന്നെ എന്റെ (അ)രാഷ്ട്രീയത്തിന്റെ രണ്ട് പൈസയും കൂടി ഇട്ടേക്കാം എന്ന് കരുതി.
-
ബജാജിന്റെ കണക്ക്-ഗാന്ധിക്കണക്ക്
2014-ന്റെ ആദ്യത്തെ പർച്ചേസ് ഒരു ലാപ്ടോപ്പ് തന്നെയാകട്ടെ എന്ന് തീരുമാനിച്ചു. തിരുവനന്തപുരത്ത് എം.ജി.റോഡിലുള്ള ഒരു ഷോറൂമിലേക്കായിരുന്നു പോയത്. (ഷോറൂം ഇവിടെ പ്രസക്തമല്ല) ഡെൽ ലാപ്ടോപ്പ് ഒരെണ്ണം കണ്ടിഷ്ടപ്പെട്ടു. വില 55000 രൂപ. മുഴുവൻ പണം കയ്യിലില്ലാത്തതിനാൽ ഹയർ പർച്ചേസ് സ്കീമുകളെ പറ്റി വിൽപ്പനക്കാരനോട് ആരാഞ്ഞു. മുകളിത്തെ നിലയിൽ ബജാജ് ഫിനാൻസിന്റെ റെപ്പ് ഇരിപ്പുണ്ടെന്നും അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്നും പറഞ്ഞതനുസരിച്ച് ഞാൻ അങ്ങോട്ട് പോയി.
-
ഓടയിലെ മാങ്ങ
ഒരു കല്ലു കൊണ്ടു ഓടയിൽ വീണ മാമ്പഴത്തിനുമുണ്ട് ചിന്ത കല്ലിനൊരു ചിന്ത മാമ്പഴത്തിനൊരു ചിന്ത മാം വിത്തിനൊരു ചിന്ത. ഓടയിൽ വീണ മാമ്പഴത്തിനൊപ്പം എറിഞ്ഞിട്ട കല്ലും വീണു. എറിഞ്ഞവൻ കല്ലുമെടുത്തില്ല പഴവുമെടുത്തില്ല. നേരം നിൽക്കില്ലല്ലൊ. മാമ്പഴത്തിന്റെ ദശകൾ പ്രാകി പ്രാകി, ആ അഴുക്കു വെള്ളത്തിൽ അഴുകിച്ചേർന്നു. കല്ല്, കല്ലുപോലെ കിടന്നു, അഴുക്ക് ചാലിലെ വെള്ളത്തിനെന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന ഹുങ്കോടെ, ആ അഴുക്കിലും ഉഴറാതെ നിന്നു. മാമ്പഴവിത്ത്, ഇതിലൊന്നും ഞാൻ തോൽക്കില്ല എന്ന ശുഭാപ്തി വിശ്വാസത്തിൽ, […]
-
Our Contribution to English
India being a country with thousand languages, is not stopping with that. We Indians contribute to the grammar and vocabulary of English. Below is an output from one of the discussions in Google plus. It is not about if the statement or phrase is right or wrong. But for sure it is confusing or at […]
-
അരുംകൊല
പണം കൊടുത്താ ശരീരം വാങ്ങി നിദമ്പത്തിൽ ആഞ്ഞ് തട്ടി കഴുത്തിൽ കൈ മുറുക്കി തല പൊട്ടിച്ചു തിരിച്ച് കഴുത്തുടഞ്ഞ ചെന്നീരിൻ കുത്തൊഴുക്കിൽ മദിരയുടെ മദം പൂണ്ട് അവർ പറഞ്ഞു…
-
Interview tips
8 questions that candidates must ask A good job interview is a two way communication. The employer asks questions to determine if a candidate is an ideal fit for the job, and an intelligent candidate uses the interview to evaluate how he would fit with the role, whether he will be able to bring his […]
-
കൊത്ത്ബറോട്ട – 17-മെയ്-2013
കാര്യമായി ഒന്നും പ്ലാൻ ചെയ്തിട്ടല്ല ഇതെഴുതുന്നത്. പക്ഷേ നാട്ടിൽ നടക്കുന്ന ചില വിഷയങ്ങളെ കുറിച്ച് ഞാൻ ഒന്നും മിണ്ടിയില്ലെങ്കിൽ ഇനി പ്രബുദ്ധനല്ലാതായാലോ!? 🙂 സട്ടം ഒരു ഇരുട്ടറൈ കൊമ്പ് മുറിക്കൽ മൂന്നേ മൂന്ന് മൊഴിമുത്തുകൾ
-
நிலாவே வா – மௌனராகம் – നിലാവേ വാ – മൗനരാഗം
சிலனாள் முன் நானே பாடி ரிக்காட் செய்த, எனக்க் மிகவும் பிடித்தமான ஒரு தமிழ் பாடல். இளயராஜாவின் இசையில், மரணமில்லாத அந்த பாடல் – நிலாவே வா. மௌனராகம் என்ற திரைப்படத்தில் இருந்து. தவறுகள் மன்னிக்கவும். ഉച്ചപ്രാന്ത് മൂക്കുമ്പോ ഇടക്കിടെ ഇങ്ങനെ ഓരോന്ന് ഇറക്കി വിടും. കുറച്ച് ദിവസം മുൻപ് പാടിയതാ. കേട്ട് നോക്കി അഫിപ്രായിക്കൂ