-
കാലത്തിന്റെ അണ്‍ഡൂ ബട്ടന്
ഈ അടുത്ത ഭൂതകാലം തിരിച്ചറിവിന്റെ കൂടി നാളുകളായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ഒരു പരിധി വരെ സ്വന്തം നാട്ടിലെ രാഷ്ട്രീയക്കാരെ വിശ്വസിച്ചതിനുള്ള കുറ്റബോധം കൊണ്ടുനടക്കുന്നവരാണു ഏറിയ പങ്ക് നെറ്റിസന്മാരും.