-
കാനണ്‍ ഹാക്ക് ഡെവലപ്മെന്റ് കിറ്റ്
താങ്കളുടെ കയ്യില്‍ ഒരു കാനണ്‍ കാമറ ഉണ്ടോ? എങ്കില്‍ ആ പവര്‍ഷോട്ടിനെ കൂടുതല്‍ പവര്‍ ഉള്ളതാക്കൂ! ഇത് എനിക്ക് ഒരു ഫോര്‍വാര്‍ഡായി വന്നതാണ്. ബൂലോകത്തില്‍ ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാല്‍ അടിയേന്‍ ധന്യനായി 🙂 I recently started using the canon hacked firmware for canon cameras called chdk, It is a really awesome 3rd party firmware that allows you to use your point and shoot (canon only) […]