-
പുതിയ കേമറാ മേനോന്
നമസ്കാരം നാട്ടാരേ, അങ്ങനെ പൊന്നമ്പലം ഒരു ക്യാമറ വാങ്ങി. ഒരു നല്ല ഡീല്‍ ഒത്തുവന്നു. ഡീല്‍ ഇങ്ങനെ… കൂള്‍പിക്സ് എല്‍ 10+ട്രാന്‍സന്‍ഡ് 1 ഗിഗാ മെമറി+2നിക്ക് കാഡ് ബാറ്ററി+റീച്ചാര്‍ജ്ജര്‍+കവര്‍ = 7500 രൂപ. നഷ്ടമാണോ അണ്ണന്മാരേ? എല്‍ 10-നെ കുറിച്ച് കുറച്ച് ടിപ്സ് ആന്‍ഡ് ട്രിക്ക്സ് ഉണ്ടെങ്കില്‍ പറഞ്ഞ് തരൂ…
-
എന്റെ ബൂലോഗത്തിനിതെന്ത് പറ്റി?
മുന്നറിയിപ്പ്: ഇത് എന്റെ അറിവില്ലായ്മ കൊണ്ടെഴുതുന്നതാണ്. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. സത്യമായും മനസ്സിലാകാത്തതാണ്. ഇവിടെ ആര്‍ക്കും ഒന്നും വേണ്ട. പക്ഷെ അല്‍ഗുലുത്ത് കമന്റുകള്‍ ഇട്ട് മുടിയെ അനാക്കോണ്ടയാക്കും. ഈ ജോലിത്തിരക്കിനിടയില്‍ നമുക്ക് കിട്ടുന്നതോ ഒരിത്തിരി നേരം. അത് ഇങ്ങനെ അടി പിടി കൂടി കളയണോ? അവകാശങ്ങള്‍ നേടിയെടുക്കേണ്ടവ തന്നെ. വ്യക്തി ഹത്യ തെറ്റ് തന്നെ. ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ മറ്റൊരു കാര്യം നമ്മള് എല്ലാരും മറക്കുന്നു. ബൂലോഗത്ത് കുറച്ച് കാലമായി ഒരു നല്ല സൃഷ്ടി […]
-
ബാരറ്റ ചേച്ചി
നമസ്കാരം, ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്നത്, ബാരറ്റ 9000 എന്ന ഒരു കൈ തോക്ക് ആണ്. ഇനി അതിന്റെ കൂടുതല്‍ വിവരങ്ങളിലേക്ക്… “Beretta 9000 series“ഈ കാണുന്നതാണ് ഐറ്റം! പ്രാഥമിക വിവരങ്ങള്‍: Beretta 9000S in 9 mm തരം: സെമി ആട്ടോമാറ്റിക്ക് പിസ്റ്റൊള്ജനന സ്ഥലം: ഇറ്റലി (അതെ മ്മ്ടെ കൊത്ത്രോക്കിച്ചായന്റെ ഇറ്റലി)നിര്‍മ്മിതി: ബാരറ്റ സ്പെക്ക്:ഭാരം: 730 ഗ്രാം – 9000ഡി, 9 * 19 എം എം755 ഗ്രാം – 9000എഫ്, 9 * […]
-
ക്രോണിക്കിള്‍ തിരിച്ചു വന്നു
നമസ്കാരം, എന്റെ കളഞ്ഞ് പോയ ബ്ലോഗിന്റെ അതേ പേരില്‍ ഞാന്‍ വീണ്ടും ഒരു ബ്ലോഗ് ആരംഭിക്കുന്നു. പഴയത് പോലത്തെ സഹകരണം വീണ്ടും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സ്വന്തം പൊന്നമ്പലം