സന്തോഷ ജ്നമദിനം കുട്ടിക്ക്…


പൊന്നമ്പലത്തിന്റെ ഒന്നാം പിറന്നാളായിരുന്നു. ഈ ഒരു വര്‍ഷം കൊണ്ട്, എനിക്കു ബൂലോഗത്തിനുള്ളിലും പുറത്തുമായി അനേകം സൌഹൃദ ബന്ധങ്ങള്‍ ലഭിച്ചു. അതിന് നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ മനമാര്‍ന്ന നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. ഒരു വല്യ സംഭവമൊന്നും അല്ലെങ്കിലും, എന്നെയും കൂട്ടത്തില്‍ കൂട്ടിയതിനു ചേട്ടന്മാരോട് വളരെ നന്ദി….!!!

പൊന്നമ്പലത്തിന്റെ ഈ അലമ്പ് ബ്ലോഗ് വായിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും ക്ഷമക്കുള്ള അവാര്‍ഡ് കിട്ടട്ടെ 🙂

പ്രോത്സാഹനവും പിന്തുണയും ഇനിയും പ്രതീക്ഷിച്ചു കൊണ്ട്

പൊന്നമ്പലം


13 responses to “സന്തോഷ ജ്നമദിനം കുട്ടിക്ക്…”

  1. നന്ദിയുണ്ടണ്ണാ… എന്റെ ഈ ബ്ലോഗ് വല്ലപ്പഴും വന്ന് നോക്കുന്നതിന്!!

  2. ഹാപ്പി ബ്ലോഗ് ബെര്‍ത്ത്ഡേ 🙂 എഴുതൂ‍..ഒത്തിരി ഒത്തിരി പിറന്നാളുകള്‍ ആഘോഷിച്ച് കൊണ്ട്!

  3. ഹെന്റെ പൊന്നൂ..പിറന്നാളായോ,കൊട് കൈ ആശംസകള്‍.പായസമെവിടെ ?

  4. ബ്ലോഗില്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പൊന്നമ്പലത്തിനു…..ഒരായിരം ദീപം തെളിച്ചുകൊണ്ടുള്ള താലപ്പൊലി……..ഇനിയുമിനിയും ബാരറ്റയില്‍ നിന്ന് വെടിയുതിര്‍ത്ത്‌…….റോക്കറ്റ്‌ ലോഞ്ചറില്‍ നിന്ന് ഹ്രസ്വദൂര-ദീര്‍ഖദൂര റോക്കറ്റുകള്‍ പായിച്ച്‌……ഇവിടെയൊക്കെ മൊത്തം കുത്തിപ്പാഞ്ഞ്‌ നടക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു…..

  5. പൊന്നമ്പലോ, ബ്ലോഗ്വാര്‍ഷികാശംസകള്‍. ചെന്നീയില്‍ ബാരറ്റയുമായി ബാറിന്റെയറ്റത്ത് ചിലര്‍ കൂടിയിരുന്ന് വാര്‍ഷികം ആഘോഷിക്കുന്നത് ഞാന്‍ കാണുന്നുണ്ട്…

  6. ആശംസകള്‍.. ഇനിയും ഏറെ ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടേ!!!

  7. ചന്ദ്രശേഖരന്‍ സര്‍, നിമിഷ, തറവാടി, വേണു, സാജന്‍- നണ്ട്രി….!സാന്‍ഡോസെ- അലക്കൊഴിഞ്ഞിട്ടു വേണ്ടെ വണ്ണാന്‌ ബ്ലോഗില്‍ പോസ്റ്റിടാന്‍!!!കിരണ്‍ ഭായ്- കൊറിയറ് ചെയ്യാം :)ദേവ്ജി- അത് വേറെ ആരോ ആയിരുന്നൂട്ടോ… ഞാന്‍ ആ ഏരിയായില്‍ ഇല്ല… :)ഞാന്‍ നാളെ നാട്ടില്‍ പോണു… ഒരാഴ്ച… കമ്പ്യൂട്ടര്‍ തൊടില്ല… 😀

Leave a Reply to നന്ദു Cancel reply

Your email address will not be published. Required fields are marked *