Categories
Malayalam Posts

പുതിയ കേമറാ മേനോന്‍

നമസ്കാരം നാട്ടാരേ,

അങ്ങനെ പൊന്നമ്പലം ഒരു ക്യാമറ വാങ്ങി. ഒരു നല്ല ഡീല്‍ ഒത്തുവന്നു.

ഡീല്‍ ഇങ്ങനെ… കൂള്‍പിക്സ് എല്‍ 10+ട്രാന്‍സന്‍ഡ് 1 ഗിഗാ മെമറി+2നിക്ക് കാഡ് ബാറ്ററി+റീച്ചാര്‍ജ്ജര്‍+കവര്‍ = 7500 രൂപ.

നഷ്ടമാണോ അണ്ണന്മാരേ?

എല്‍ 10-നെ കുറിച്ച് കുറച്ച് ടിപ്സ് ആന്‍ഡ് ട്രിക്ക്‌സ് ഉണ്ടെങ്കില്‍ പറഞ്ഞ് തരൂ…

4 replies on “പുതിയ കേമറാ മേനോന്‍”

ഞാന്‍ ഒരു ക്യാമറ വാങ്ങി. കൂടൂതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട്.

ഇവിടെ സിഡ്നിയില്‍ ആ മോഡെല്‍ കാമേറയ്ക്കു 7000 രൂ ആണ് വില..അപ്പൊ നമ്മുടെ ഒരു റ്റാക്സ് സ്ട്രക്ചര്‍ ഒക്കെ വച്ച് നോക്കുമ്പൊ അത് എന്തായാലും നഷ്ടമല്ല എന്നു തോന്നുന്നു.. കൂടുതല്‍ അഭിപ്രായം ആരെങ്കിലും നാട്ടീന്ന് തരുമായിരിക്കും..എനി വേ ഹാപ്പി പടം പോസ്റ്റിങ്ങ്…

Leave a Reply

Your email address will not be published. Required fields are marked *