മറ്റൊരു ക്ലാസ്സിക് ഹിറ്റ്-നെ ആണ് ഇന്നു ഞാന്‍ വധം ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്.
എങ്ങിനെ നീ മറക്കും എന്ന ചിത്രത്തില്‍ ശ്യാമിന്റെ സംഗീത സംവിധാനം, ചുനക്കര രാമങ്കുട്ടിയുടെ വരികള്‍ , പാടിയത് യേശുദാസ്, പാട്ടിനെ ഒരു വഴിയാക്കിയത് സന്തോഷ് (ഞാന്‍ തന്നെ)!

6 responses to “ദേവദാരു പൂത്തു എന്മനസ്സിന് താഴ്വരയില്”
🙂
ഇത്തിരികൂടി ശ്രദ്ധിക്കണേ..ചിലർ പാടുമ്പോൾ ഭാഗികമായി മൂക്കുകൊണ്ടുകൂടി പാടും എന്നു കേട്ടിട്ടില്ലേ..ആ ഒരു ഫീൽ ചിലയിടങ്ങളിൽ തോന്നുന്നു..ആശംസകളോടെ..
@കുമാരന് വന്നതിനും, പറഞ്ഞതിനും നന്ദി…@ഹരീഷ് ഇതൊക്കെ ഓരോ ആവേശത്തിന്റെ പുറത്ത് പാടുന്നതല്ലെ ഭായ്! എന്നാലും കമന്റിനു നന്ദി.. മൂക്ക് ശരിയാക്കാന്‍ ശ്രമിക്കാം 🙂
ആത്മാർത്ഥമായി പറയട്ടെ…വളരെ മനോഹരമായി പാടിയിരിക്കുന്നു..അഭിനന്ദനങ്ങൾ…
കൊള്ളാം ട്ടോ..എങ്കിലും അല്പം കൂടെ improvise ചെയ്യാം എന്ന് തോനുന്നു ..ശ്രദ്ധിക്കണേ
its so nice…