കന്നുകാലി വിവാദം – My take


ശശി താരൂര്‍ എന്ന പാര്‍‌ലമെന്റ് അംഗം പറയാന്‍ പാടില്ലാത്ത എന്തോ പറഞ്ഞു എന്ന് പറയുന്ന “മ, പു, കൂ, പൂ” കള്‍ക്ക്, സ്വയം ചിന്തിച്ചു നോക്ക്…

ഇതു വരെ ഏത് രാഷ്ട്രീയക്കാരനാണ് മലയാളിക്ക് വച്ച് ഒലത്തി തന്നത്?

എല്ലാരും നന്നായിട്ടു തന്നു… പശൂമ്പാലില്‍ തന്നെ…

എല്ലാരും പറഞ്ഞത് തന്നെ പറയാന്‍ ഞാനില്ല… പുതിയതായി ഒന്നു പറഞ്ഞിട്ട് സ്ഥലം വിടുന്നു…

INDIAN MEDIA SUCKS… SCREW IT

3 responses to “കന്നുകാലി വിവാദം – My take”

  1. ഇംഗ്ലീഷ് ഭാഷയും അതിന്റെ പ്രയോഗങ്ങളും അറിയാത്ത കുറേപ്പേര്‍ ബഹളം കൂട്ടുന്നു.ചോതിച്ചതിന്റെ അതെ ശൈലി യില്‍ അങ്ങേര്‍ മറുപടി പറഞ്ഞു .അല്ലാതെ അങ്ങേര്‍ ആരെയും കന്നാലി എന്ന് വിളിച്ചില്ല . ഇനി അഥവാ അങ്ങേര്‍ക്കു നമ്മള്‍ ജനങ്ങള്‍ കന്നാലിയാണ് എന്ന് തോന്നിയെങ്ങില്‍ അതിലൊരു തെറ്റും ഇല്ല.ശരിക്ക് വേണ്ടിയിരുന്ന പ്രയോഗം കഴുത എന്നായിരുന്നു. ജനങ്ങള്‍ കന്നുകാലികള്‍ തന്നെ എന്ന സത്യം നമ്മള്‍ മനസിലാക്കിയാലോ എന്ന് പേടിക്കുന്നവര്‍ എങ്ങനെ ബഹളം കൂട്ടതിരിക്കും …? അവരുടെ കഞ്ഞികുടി മുട്ടില്ലേ ?ശശി തരൂര്‍ പറഞ്ഞത് നൂറു വട്ടം ശരി . നാളെ മന്ത്രി ആവണമെന്ന് അങ്ങേര്‍ക്കു അതി മോഹം ഇല്ലാത്തതിനാലും തന്തക്കു പിരന്നതിനാലും അങ്ങേര്‍ സത്യം പറഞ്ഞു.മറ്റുള്ള രാഷ്ട്രിയ തെണ്ടികള്‍ അത് മനസ്സില്‍ പറഞ്ഞിട്ട് നമ്മളെ നോക്കി സര്‍ എന്ന് വിളിക്കും.

Leave a Reply

Your email address will not be published.