ഇസൈ തമിഴ് – ഇളയരാഗം


കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ നട്ടെല്ലിന്റെ ചെറിയ പ്രശ്നവുമൊക്കെയായി ബെഡ് റെസ്റ്റിലാണ്. ഈ സമയത്താണ് എന്റെ ലാപ്ടോപ്പിലെ പാട്ടുകളൊക്കെ ഒന്ന് ഓര്‍ഗനൈസ് ചെയ്ത് വയ്കാനുള്ള സാവകാശം കിട്ടിയത്. നോക്കി വന്നപ്പൊ, നല്ല മെലോഡിയസ് ആയ ഒരു സെറ്റ് പാട്ടുകള്‍ എന്റെ കൈവശം ഉണ്ടെന്ന് മനസ്സിലായി. അതില്‍, എന്റെ ഫേവറിറ്റ് പ്ലേലിസ്റ്റ് പരസ്യപ്പെടുത്താം എന്നു കരുതി. വെറുതെ, ഒരു രസത്തിന്.

1. കാതല്‍ ഓവിയം പാടും കാവിയം…
2. ഏതോ മോഹം ഏതോ ദാഹം…
3. ആകായ ഗംഗൈ പൂന്തേന്‍ മലര്‍ സൂടും…
4. പൂമാലയേ തോള്‍ സേരവാ…(മുറ്റ് കോമ്പോസിഷന്‍)
5. കണ്മണിയേ കാതല്‍ എന്‍‌പത്…
6. റോജാവൈ താലാട്ടും തെന്‍‌ട്രല്‍… (മുറ്റ് കോമ്പോസിഷന്‍)
7. രാമനിന്‍ മോഹനം ജാനകീ മന്തിരം… (യേശുദാസ്)
8. മഴൈക്കാല മേഘം ഒന്‍‌ട്ര്… (യേശുദാസ് പാടി. മലയാ‍ളം വേര്‍‌ഷനും ഉണ്ട്)
9. ആയിരം താമരൈ മൊട്ടുക്കളേ വന്ത് ആനന്ദ കുമ്മിയൈ കൊട്ടുങ്കളേ…
10. അടി ആത്താടീ ഇള മനസ്സൊന്നു രക്കകട്ടി പറക്ക്‌ത്… (സത്യരാജ്-രേഖ. ജാനകിയമ്മ പാടി)
11. പൊത്തി വച്ച മല്ലികമൊട്ട്… (പാണ്ട്യന്‍. എസ്.പി.ബി പാടിയത്)
12. വെള്ളൈ പുറാ ഒന്‍‌ട്ര് ഏങ്കുത്…
13. കാതല്‍ വൈഭോഗമേ… (തലൈവര്‍ രജിനി)
14. വളയോസൈ കല കല കലവെന… (സിനിമ: സത്യാ, കമലഹാസന്‍, അമല)
15. പൂങ്കാറ്റൃ പുതുതാനത്… (കമല്‍, ശ്രീദേവി സിനിമ:മൂന്‍‌ട്രാം പിറൈ)
16. വെട്ടിവേരു വാസം (നടികര്‍ തിലകം ശിവാജി ഗണേശന്‍, രാധ. സിനിമ- മുതല്‍ മര്യാദൈ- കണ്ടിരിക്കേണ്ട ഒരു പടം)
17. എന്ന സത്തം ഇന്ത നേരം… (സിനിമ: പുന്നഗൈ മന്നന്‍. കമല്‍, രേഖ, രേവതി)
18. കൂ കൂ എന്‍‌ട്ര് കുയില്‍ കൂവാതോ…
19. കീരവാണി… (അക്രമം… ഇത് നിങ്ങള്‍ കേള്‍‌ക്കണം)
20. ആകായ വെണ്ണിലാവേ (സിനിമ: അരങ്കേട്രവേളൈ)
21. ദേവന്‍ കോയില്‍…
22. അന്തിമഴൈ പൊഴികിറത് … (സിനിമ:രാജപാര്‍‌വ്വൈ. കമല്‍, മാധവി)
23. നാന്‍ തേടും സവ്വന്തിപ്പൂവിത്… (നല്ല രസ്യന്‍ പാട്ട്)
24. ഇന്നും എന്നൈ എന്ന സെയ്യപോകിറായ്…
25. മുത്തുമണി മാല, എന്ന തൊട്ടു തൊട്ടു താലാട്ട…
26. സീര്‍ കൊണ്ടുവാ, വെണ്മേഘമേ…(നല്ല പാട്ട്)
27. പനിവിഴും മലര്‍‌വനം…(നിനവിരുക്കും വരൈ നിത്യ)
28. സംഗീത മേഘം തേന്‍‌സിന്തും നേരം… (ഉദയഗീതം)
29. ഷെമ്പഗമേ, ഷെമ്പഗമേ…(സിനിമ: എങ്ക ഊരു പാട്ടുക്കാരന്‍)
30. മദുര മരിക്കൊഴുന്ത് വാസം…
31. രാസാത്തി ഉന്ന കാണാത നെഞ്ജം…(വൈദേഹി കാത്തിരുന്താള്‍)
32. പൂങ്കാട്ര് തിരുമ്പുമാ… (മുതല്‍ മരിയാദൈ)
33. നാന്‍ പാടും മൌനരാഗം (ഇദയ കോവില്‍)
34. രാജ രാജ സോഴന്‍ നാന്‍… (രട്ടൈവാല്‍ കുരുവി… മോഹന്‍)
35. തെന്‍‌ട്രല്‍ വന്ത് എന്നൈ തൊടും…
36. നിന്നു കോഹ്‌രി വര്‍‌ണ്ണം… (അഗ്നി നക്ഷത്രം)
37. തോഹൈ ഇള മയില്‍… (ഏതോ മോഹന്‍ പടം)

മേല്‍‌പ്പറഞ്ഞതെല്ലാം തന്നെ ഇളയരാജാ എന്ന അത്ഭുതപ്രതിഭയുടെ വിരല്‍‌തുമ്പില്‍ നിന്നും ഉതിര്‍ന്നു വീണ സംഗീത മാല്യങ്ങളാണ്.

പാട്ടുകളുടെ ലിസ്റ്റ് തീര്‍ന്നിട്ടില്ല… സമയം തീര്‍ന്നു! ഇനി എണീറ്റിരിക്കുമ്പോള്‍ ബാക്കി എഴുതാം. നല്ല മുതുകു വേദന.


3 responses to “ഇസൈ തമിഴ് – ഇളയരാഗം”

  1. നിഴല്‍കള്‍ എവിടെ? പനിവിഴും മലര്‍വനം(നിനൈവെല്ലാം നിത്യ) ഒക്കെ ഉണ്ടല്ലോ അല്ലേ?പെട്ടെന്ന് സുഖം പ്രാപിക്കട്ടെ..

  2. എന്‍ ജീവന്‍ പാടുത്..ഉന്നെ താന്‍ ത്തെടുത്തു …(ദാസ്‌ )പൂവേ ചെം പൂവേ ഉണ് വാസല്‍ വേരും… (ദാസ്‌ )നീല വാന ചോലയില്‍ … (tamil and malayam, from movie പ്രേമാഭിഷേകം, കമല്‍, ശ്രീ ദേവി )

  3. ഇളയരാജയുടെ നല്ലൊരു കലക്ഷന്‍ എന്റെ കയ്യിലുമുണ്ട്‌. പക്ഷേ, നട്ടെല്ലിന്‌ പ്രശ്‌നമൊന്നുമില്ലാത്തതിനാല്‍ ഇതുവരെ ശരിക്കൊന്ന്‌ അറേഞ്ച്‌ ചെയ്യാന്‍ പറ്റിയിട്ടില്ല. 🙂 പിന്ന, പുന്നകൈ മന്നനിലെ എന്നസത്തം ഇന്തനേരം എന്ന പാട്ടൊന്ന്‌ കിട്ടാന്‍ വല്ല വഴിയുമുണ്ടോ? ഉണ്ടെങ്കില്‍ അറിയിക്കണേ.. ഇതാണ്‌ ഐഡി: raseesahammed@gmail.com എന്റെ പാട്ടുകള്‍

Leave a Reply

Your email address will not be published.